ABOUT OUR SCHOOL
This School was started in 1920 for meeting the primary educational needs of the children of the locality. It is running under the Corporate Educational Agency of Schools, Arch Eparchy of Kottayam, headed by Mar Mathew Moolakkattu, the Arch Bishop of Kottayam and Rev. Fr. Thomas Adoppillil, the Secretary of the Corporate Educational Agency of Schools. It is a government aided school in Kuravilangad Sub district which is in Kaduthuruthy Educational District.
Thousands of children have completed their primary education in this school and most of them have reached the high levels of career and calibre. Now seven teachers are working in this school under the leadership of Mr. Thomas Animoottil, the Headmaster. The instructional quality and the creativity of the teachers are the main reasons for the people to like the school, to love the school and to co-operate with all the school activities.
ഈ ബ്ലോഗിനെക്കുറിച്ച്
സ്കൂള്‍ പ്രവര്‍ത്തനങ്ങളും കുട്ടികളുടെ സാഹിത്യസൃഷ്ടികളും അതുപോലുള്ള മറ്റു വിഭവങ്ങളും നിങ്ങളുടെ മുന്‍പില്‍ എത്തിക്കണമെന്നുള്ള ആഗ്രഹത്തോടെ ഞങ്ങള്‍ ആരംഭിക്കുന്ന ഈ ബ്ലോഗ് നിങ്ങള്‍ക്ക് എത്രമാത്രം സ്വീകാര്യമാകുമെന്നു ഞങ്ങള്‍ക്കറിയില്ല. ഈ കാര്യത്തില്‍ തുടക്കക്കാരാണെ ന്നതിനാലും കമ്പ്യൂട്ടര്‍ വൈദഗ്ധ്യം തീരെ കുറവാണെന്നതിനാലും ഞങ്ങളുടെ ഈ ഉദ്യമത്തി ലുണ്ടാകുന്ന പാകപ്പിഴകള്‍ ക്ഷമിച്ചും, എന്നാല്‍ അവ ചൂണ്ടിക്കാട്ടി തിരുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഞങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.