Showing posts with label സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍. Show all posts
Showing posts with label സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍. Show all posts

Saturday, September 14, 2013

ഓണം 2013

ഓണം 2013

പൊന്നിന്‍ ചിങ്ങമാസത്തില്‍ മാവേലി‍ത്തമ്പുരാനെ വരവേല്‍ക്കാന്‍ ലോകം മുഴുവനുമുള്ള മലയാളികള്‍ ഒരുങ്ങുമ്പോള്‍ ഇരവിമംഗലം സെന്റ് ജോസഫ് എല്‍ . പി. സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷകര്‍ത്താക്കളും ഒന്നുചേര്‍ന്ന് ഓണം ആഘോഷിച്ചു. ഓണപ്പൂക്കളമിടല്‍ , വിവിധ മല്‍സരങ്ങള്‍ , ഓണസദ്യ തുടങ്ങിയ പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്.








 
























Sunday, March 3, 2013

SCHOOL ANNIVERSARY 2013

SCHOOL ANNIVERSARY 2013


സ്കൂളിന് സ്വന്തമായി ഒരു സ്റ്റേജ് കര്‍ട്ടന്‍ - പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു രക്ഷകര്‍ത്താവ് സ്പോണ്‍സര്‍ ചെയ്തത്


വിശിഷ്ടാതിഥികളെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു

വിശിഷ്ടാതിഥികളെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു



സ്വാഗതപ്രസംഗം - തോമസ്‌ ആനിമൂട്ടില്‍ (ഹെഡ് മാസ്റ്റര്‍ )

റിപ്പോര്‍ട്ട്‌ അവതരണം - ഷാന്‍സി ടീച്ചര്‍ 

ഉദ്ഘാടനപ്രസംഗം - ദ്രോണാചാര്യ പ്രൊഫസ്സര്‍ സണ്ണി തോമസ്‌ 

ഉദ്ഘാടനം - ദ്രോണാചാര്യ പ്രൊഫസ്സര്‍ സണ്ണി തോമസ്‌ 



അധ്യക്ഷപ്രസംഗം - റവ. ഫാ. സതീഷ്‌ രാമച്ചനാട്ട്, മാനേജര്‍ 

ആശംസ: ശ്രീ. സുനു ജോര്‍ജ് 

സംഘഗാനം 

ആശംസ: ശ്രീമതി വല്‍സമ്മ ജോയ്‌ (വാര്‍ഡ്‌ മെമ്പര്‍ ) 


 കൃതജ്ഞത: ശ്രീ. കെ.ജി. നന്ദകുമാര്‍ (പി.റ്റി.എ. പ്രസിഡണ്ട്‌))) ))


















LinkWithin

Related Posts Plugin for WordPress, Blogger...