Saturday, September 14, 2013

ഓണം 2013

ഓണം 2013

പൊന്നിന്‍ ചിങ്ങമാസത്തില്‍ മാവേലി‍ത്തമ്പുരാനെ വരവേല്‍ക്കാന്‍ ലോകം മുഴുവനുമുള്ള മലയാളികള്‍ ഒരുങ്ങുമ്പോള്‍ ഇരവിമംഗലം സെന്റ് ജോസഫ് എല്‍ . പി. സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷകര്‍ത്താക്കളും ഒന്നുചേര്‍ന്ന് ഓണം ആഘോഷിച്ചു. ഓണപ്പൂക്കളമിടല്‍ , വിവിധ മല്‍സരങ്ങള്‍ , ഓണസദ്യ തുടങ്ങിയ പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്.








 
























2 comments:

ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ...... എഴുതിയാലല്ലേ മനസ്സിലാകൂ?

LinkWithin

Related Posts Plugin for WordPress, Blogger...