ഇരവിമംഗലം സെന്റ് ജോസഫ്സ് എൽ. പി. സ്കൂളിന്റെ
94- മത് വാർഷികാഘോഷം
2014 മാർച്ച് 9 ഞായറാഴ്ച വൈകുന്നേരം 4.30 ന്
കക്കത്തുമല സെന്റ് മേരീസ് പാരിഷ് ഹാളിൽ
ഉഴവൂർ കോളേജ് പ്രിൻസിപ്പൽ
പ്രൊഫ. ഫ്രാൻസിസ് സിറിയക്
ഉദ്ഘാടനം ചെയ്യും.
എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .
ഏവർക്കും സ്വാഗതം .....