നമ്മുടെ കുഞ്ഞുങ്ങള്‍ എവിടെയെങ്കിലും സുരക്ഷിതരാണോ?
നമ്മുടെ കുഞ്ഞുങ്ങള്‍ വീടുകളിലെങ്കിലും സുരക്ഷിതരാണോ?
രക്ഷകരാകേണ്ടവര്‍ ഘാതകരാകുന്നുവോ?
ഷെഫീക്കിന്റെ ജീവനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം
നമ്മുടെ കുട്ടികള്‍ സ്കൂളുകളില്‍ സുരക്ഷിതരാണോ?
ചുറ്റിലും പീഡനകഥകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ നാം കുറേക്കൂടി ജാഗ്രതയുള്ളവരാകേണ്ടതില്ലേ? അച്ഛനും അമ്മയും സഹോദരനും അയല്‍വാസിയും അധ്യാപകനുമെല്ലാം മരവിക്കാത്ത മനസ്സാക്ഷിയുടെ ഉടമകളാകേണ്ടതില്ലേ? പീഡനത്തിന്റെ ചൂടുവാര്‍ത്തകള്‍ വായിച്ചുതള്ളുക മാത്രം ചെയ്യാതെ അവയ്ക്കെതിരെയുള്ള പ്രതികരണത്തിനു നമ്മുടെ മനസ്സിനെ സജ്ജമാക്കേണ്ടതില്ലേ?
സാറു പറഞ്ഞത് വളരെ ശരിയാണ്, കുട്ടികളെ പേടിച്ചാണ് സ്കൂളിൽ വിടുന്നത്. തിരിച്ചു വീട്ടിൽ വരുന്നത് വരെ ചങ്കിൽ തീ ആണ്.
ReplyDeleteഭയം തോന്നുന്നുണ്ട്
ReplyDelete