കവിയരങ്ങില്‍ ഞാനും
കവിയരങ്ങില്‍ ഞാനും
കുറിച്ചിത്താനം കെ. ആര്‍ . നാരായണന്‍ എല്‍ . പി. സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ചു, ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജിലെ NSS ക്യാമ്പില്‍ സംഘടിപ്പിച്ച കവിയരങ്ങില്‍ പങ്കെടുത്ത് എന്റെ കവിതകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. പ്രശസ്ത കവി ശ്രീ. എസ്. പി. നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ച കവിയരങ്ങില്‍ മറ്റു പതിനൊന്നു കവികള്‍ ഓരോ കവിതകള്‍ അവതരിപ്പിച്ചപ്പോള്‍ എന്റെ നാല് കവിതകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു.
- തോമസ് ആനിമൂട്ടില്‍
കുറിച്ചിത്താനം ഞാന്‍ പഠിച്ച സ്കൂളും ഉഴവൂര്‍ കോളേജ് ഞാന്‍ പഠിച്ച കോളേജുമാണ്.
ReplyDelete