Monday, July 30, 2012

സ്ക്കൂളിനെക്കുറിച്ച്


ABOUT OUR SCHOOL


This School was started in 1920 for meeting the primary educational needs of the children of the locality. It is running under the Corporate Educational Agency of Schools, Arch Eparchy of Kottayam, headed by Mar Mathew Moolakkattu, the Arch Bishop of Kottayam and Rev. Fr. Thomas Adoppillil, the Secretary of the Corporate Educational Agency of Schools. It is a government aided school in Kuravilangad Sub district which is in Kaduthuruthy Educational District.

Thousands of children have completed their primary education in this school and most of them have reached the high levels of career and calibre. Now seven teachers are working in this school under the leadership of             Mr. Thomas Animoottil, the Headmaster. The instructional quality and the creativity of the teachers are the main reasons for the people to like the school, to love the school and to co-operate with all the school activities.

                                                             
                                                            ഈ ബ്ലോഗിനെക്കുറിച്ച്

സ്കൂള്‍  പ്രവര്‍ത്തനങ്ങളും കുട്ടികളുടെ സാഹിത്യസൃഷ്ടികളും അതുപോലുള്ള മറ്റു വിഭവങ്ങളും നിങ്ങളുടെ മുന്‍പില്‍ എത്തിക്കണമെന്നുള്ള  ആഗ്രഹത്തോടെ ഞങ്ങള്‍ ആരംഭിക്കുന്ന  ഈ ബ്ലോഗ്‌ നിങ്ങള്‍ക്ക് എത്രമാത്രം സ്വീകാര്യമാകുമെന്നു ഞങ്ങള്‍ക്കറിയില്ല. ഈ കാര്യത്തില്‍ തുടക്കക്കാരാണെ ന്നതിനാലും കമ്പ്യൂട്ടര്‍ വൈദഗ്ധ്യം തീരെ കുറവാണെന്നതിനാലും ഞങ്ങളുടെ ഈ ഉദ്യമത്തി ലുണ്ടാകുന്ന പാകപ്പിഴകള്‍ ക്ഷമിച്ചും, എന്നാല്‍ അവ ചൂണ്ടിക്കാട്ടി തിരുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഞങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.



5 comments:

  1. സ്വന്തം സബ്ജില്ലയില്‍ നിന്ന് എന്റെ ബ്ലേഗിന് ലഭിച്ച കമന്റ് ഏറെ സന്തോഷം നല്‍കുന്നു.
    സാറിന്റെ സ്കൂള്‍ ബ്ലോഗ് മികച്ചരീതിയില്‍ മുന്നേറട്ടെ എന്ന് ആശംസിക്കുന്നു.

    ചില നിര്‍ദേശങ്ങള്‍
    1. ഇത്തരം പോസ്റ്റുകള്‍ ( about school, Staff, etc) പുതിയ ഒരു പേജ് നിര്‍മിച്ച് പോസ്റ്റ് ചെയ്യുക.അവയുടെ ലിങ്ക് മെയിന്‍ പേജില്‍ നല്‍കിയാല്‍ മതി.
    2. സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷനോടൊപ്പം കുട്ടുകളുടെ സര്‍ഗാത്മക സൃഷ്ടികള്‍ക്കും പ്രാധാന്യം നല്‍കുക.
    3. കുട്ടികളെ മലയാളം ടൈപ്പിങ്ങില്‍ പരിശീലനം നല്‍കുക. പോസ്റ്റുകള്‍ സ്വയം ടൈപ്പ് ചെയ്യാന്‍ അവസരം നല്‍കുക. ( പരിശോധനക്ക് ശേഷം പബ്ളീഷ് ചെയ്താല്‍ മതി)
    4. ചിത്രങ്ങള്‍ റീസൈസ് ചെയ്ത് ചെറുതാക്കി പോസ്റ്റ് ചെയ്യുക. അല്ലെങ്കില്‍ ബ്ലോഗ് ലോഡ് ചെയ്യപ്പെടാന്‍ താമസം നേരിടും.
    5. സമയാസമയം ബ്ലോഗില്‍ അപ്ഡേറ്റുകള്‍ നടത്തുക. (ചറപറാന്ന് പോസ്റ്റുകള്‍ ഇടുകയും അരുത്)

    ഏല്ലാഭാവുകങ്ങളും നേരുന്നു.....എല്ലാവിധ പിന്‍തുണയും വാഗദാനം ചെയ്യുന്നു.....

    ReplyDelete
    Replies
    1. Thank you very much for your suggestions. It will help me to improve.The main thing is that I am just a starter in IT field. So your help is very much expected and appreciated.

      Delete
  2. കമന്റിലെ വേഡ് വേറിഫിക്കേഷന്‍ ഒഴിവാക്കൂ... കമന്റുന്നവരെ മുഷിപ്പിക്കാതെ....

    ReplyDelete

ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ...... എഴുതിയാലല്ലേ മനസ്സിലാകൂ?

LinkWithin

Related Posts Plugin for WordPress, Blogger...