സുന്ദര ഭൂമി
കളകളം പാടും
അരുവികളും തോടും
എന്നെന്നും നിലനില്‍ക്കണം - ഭൂമിയില്‍
എന്നെന്നും നിലനില്‍ക്കണം
പച്ചക്കുടപോല്‍ നിവര്‍ന്നു നില്‍ക്കും
മരങ്ങളെത്ര സുന്ദരം !
പാട്ടു പാടി പാറി വരും
കിളികളെത്ര സുന്ദരം !
ഭൂമി തന്‍ സൗന്ദര്യം
ജീവജാലങ്ങളും
എന്നെന്നും നിലനില്‍ക്കണം
എന്നെന്നും നിലനില്‍ക്കണം.
- എല്‍ജോ തോമസ്
ക്ലാസ്സ് : 3
- എല്‍ജോ തോമസ്
ക്ലാസ്സ് : 3
കുഞ്ഞുകവിഭാവനയും ആഗ്രഹങ്ങളും വളരെ നന്ന്
ReplyDeleteഎന്റെ കവിത വായിച്ചതിനും പ്രോല്‍സാഹിപ്പിച്ചതിനും നന്ദി.
ReplyDelete- എല്‍ജോ തോമസ്
നല്ല കവിത !
ReplyDelete